Dog meat sold in nilamboor<br />മാംസഭക്ഷണത്തോട് കുറച്ച് കൂടുതല്‍ താല്‍പര്യമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അത് ചിക്കനായാലും ബീഫ് ആയാലും പന്നി ആയാലും മലയാളിക്ക് പ്രിയം തന്നെ. കിട്ടിയാല്‍ വാരി വലിച്ച് കഴിക്കുകയും ചെയ്യും. ഒരു ചെയ്ഞ്ചിന് കാട്ടപോത്തിനേയും മാനിനേയും മുയലിനേയും വവ്വാലിനേയും വരെ കഴിക്കാനിഷ്ടമുള്ളവരുണ്ട്.<br />#Dog